കായംകുളം : പുള്ളിക്കണക്ക് വലിയ തോപ്പിൽ സരോജിനി (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 വീട്ടുവളപ്പിൽ. മക്കൾ : സത്യപാലൻ, സന്തോഷ്. മരുമകൾ: സ്വർണമ്മ.