zcfd

പൂച്ചാക്കൽ: റിട്ട.കെ.എസ്.ഇ.ബി എൻജിനിയർ പാണാവള്ളി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് തേനംപുഴയത്ത് വീട്ടിൽ എസ്.വേലായുധൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ : ധന്യ,രമ്യ,സൗമ്യ. മരുമക്കൾ : പ്രതാപൻ, മാത്യു, വിനു.