shyamala

കായംകുളം: കണ്ടല്ലൂ‌ർ വടക്ക് കറുത്തേരിൽ കെ.ജി.പൊന്നപ്പന്റെ ഭാര്യ ശ്യാമള (66) നിര്യാതയായി. മക്കൾ: കെ.പി.ശ്യാംലാൽ, കെ.പി.ഹരിലാൽ,​ വിദ്യ,​ ശ്രുതി ശേഖർ. സഞ്ചയനം : ബുധനാഴ്ച രാവിലെ 8ന്.