അമ്പലപ്പുഴ: ആമയിട തെക്കേമാനയിൽ സുധ (64) നിര്യാതയായി. ഭർത്താവ്: പരേതനായ സുരേഷ് കുമാർ. മക്കൾ: വിഷ്ണു രാജ്, വിഷ്ണുപ്രിയ. മരുമക്കൾ: രശ്മി,വിപിൻ.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.