hjythg

കായംകുളം: പെരുങ്ങാല ദേശത്തിനകം തോപ്പിൽവടക്കതിൽ ഷാജി (53) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു.

സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.