മാന്നാർ: ഭാര്യ മരിച്ച് ഇരുപതാം നാൾ ഭർത്താവും മരിച്ചു. ഇരമത്തൂർ മലപ്പുറത്ത് തെക്കേതിൽ യൂനുസ് കുട്ടി (75) ആണ് മരിച്ചത്. ഖബറടക്കം ഇന്ന് ഉച്ചക്ക് 11ന് ഇരമത്തൂർ മുസ്ലിം ജമാഅത്ത് ഖബർ സ്ഥാനിൽ. ഈ മാസം 9നാണ് ഭാര്യ ജമീല ബീവി മരിച്ചത്. മക്കൾ: ഷറഫുദ്ദീൻ, അബ്ദുൽ ഹക്കീം, ഷീജമോൾ, പരേതനായ സുധീർ.
മരുമക്കൾ: പരേതയായ ഹസീന, വാഹിദ, പരേതനായ അബ്ദുൽ വാഹിദ്.