xzfd

പറയകാട് : എഴുപുന്ന പി.എച്ച്.സി നഴ്‌സ് തുറവൂർ പഞ്ചായത്ത് 4-ാം വാർഡ് ചന്ദനശോഭയിൽ അമ്പിളി (46) നിര്യാതയായി. ഭർത്താവ് : ബാലേഷ്‌കുമാർ (സൂപ്പർവൈസർ,മംഗള,അരൂർ). മകൾ:ചന്ദന. സഞ്ചയനം: ബുധനാഴ്ച 8.30ന്.