ആലപ്പുഴ : റിട്ട.സുബൈദർ വള്ളികുന്നം പള്ളിമുക്ക് തണ്ടത്ത് സദാശിവക്കുറുപ്പ് (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ11ന്. ഭാര്യ : വിജയമ്മ. മക്കൾ : സവിത, സവിജ. മരുമക്കൾ : ബിനുലാൽ, സുരേഷ്‌കുമാർ.