അമ്പലപ്പുഴ: പുറക്കാട് പുന്തല മഠത്തിൽ പറമ്പിൽ പരേതനായ സഹദേവന്റെ ഭാര്യ തങ്കമണി (77) നിര്യാതയായി. മക്കൾ: ഷാജി, അജിത, ജോയ് മോൻ, കവിത. മരുമക്കൾ: മിനി, സാബു, നിഷ, രാജ് കുമാർ. സഞ്ചയനം: 31 പകൽ 4ന്.