ഹരിപ്പാട്: മഹാദേവികാട് പുണ്യംകാട്ടിൽ പുരുഷൻ (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ : അജിമോൻ, ബിന്ദു (അമ്പിളി), വിദ്യ. മരുമക്കൾ : വേണുകുമാർ, സുനിൽ.