photo

ആലപ്പുഴ : കാവാലം ചെറുകര എസ്.എൻ കവല വാലുപറമ്പിൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ലീലാഭായി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ : പരേതനായ സാബു, ഷാജി, സനൽകുമാർ, പരേതനായ രാജേഷ്. മരുമക്കൾ : ബിന്ദു, റീന, ബിന്ദുസനൽ, ശ്രീജ. സഞ്ചയനം: രണ്ടിന് രാവിലെ 8.30ന്.