ഹരിപ്പാട്: കുമാരപുരം വലിയപറമ്പിൽ കൈലാസന്റെ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഷാജി (കെ.എൻ.കെ ഓഫ്സെറ്റ്, കുമാരപുരം) ഷീജ. മരുമക്കൾ: മായ, ശിവദാസൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.