ആലപ്പുഴ : കറുകയിൽ വാർഡ് തൈപ്പറമ്പിൽ പരേതനായ പി.ബാബുവിന്റെ ഭാര്യ കനകമ്മ (68) നിര്യാതയായി. മക്കൾ : സിന ബാബു , സിജോബാബു , സിനോജ് ബാബു , സിമി ബാബു. മരുമക്കൾ : ഡോ. രാജേഷ്,സുജിത്ത്, ദിവ്യ , രജ്ഞിത്ത്. സഞ്ചയനം: ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.45ന് .