asd

കായംകുളം: റിട്ട. ഹോണററി ലഫ്റ്റനൻ്റ് സുബേദാർ ഗോവിന്ദമുട്ടം അഞ്ചയിൽ കെ.ശശീന്ദ്രൻ (80) നിര്യാതനായി. ഭാര്യ: വൈ.ശ്രീകുമാരി. മക്കൾ: ശ്യാം, ശരത്. മരുമകൾ: ദേവി. സഞ്ചയനം: വ്യാഴം 8ന്.