കായംകുളം: കേന്ദ്രഅവഗണിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ കായംകുളംടൗൺ നോർത്ത് വെസ്റ്റ് ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.അഡ്വ.എച്ച് സുനി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഉണ്ണി ജെ .വാര്യത്ത് ഉദ്ഘാടനം ചെയ്തു. മിനി സലിം ടി.എ.നസീർ വാഹിദ് തുടങ്ങിയവർ നേതൃത്വം നൽകി.