ഹരിപ്പാട് : തുലാംപറമ്പ് നടുവത്ത് കരാവള്ളിൽ ബി.സുമതിയമ്മ (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭർത്താവ്: പരേതനായ രാമൻപിള്ള. മക്കൾ:ആർ.രാധാകൃഷ്ണപിള്ള, ആർ.ഗോപാലകൃഷ്ണപിള്ള, ആർ.ഉണ്ണികൃഷ്ണപിള്ള. മരുമക്കൾ: ജയശ്രീ,മായ. സഞ്ചയനം : ആഗസ്റ്റ് 7ന് രാവിലെ 9ന് .