മാരാരിക്കുളം: വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ഇന്ന് അഷ്ടദ്രവ്യഗണപതിഹോമം,മഹാസുദർശന ഹോമം,നെയ് വിളക്ക് അർച്ചന,ഭഗവതി സേവ,വലിയഗുരുതി എന്നീ ചടങ്ങുകൾ നടക്കും.ആഗസ്റ്റ് 3ന് കർക്കടക വാവ് പ്രമാണിച്ച് തിടപ്പള്ളി നിവേദ്യം വഴിപാടായി നടത്താം.5ന് ആയില്യം പൂജയും നടക്കും.