sc

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാർഡ് അറുകാറയിൽ അഹമ്മദുകുട്ടിയുടെ മകൻ ഷാജഹാൻ (54 ) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ:ഫൈസൽ,റിസാന,ഫർസാന. മരുമകൻ: ഷഹ്സാദ്