f

പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15-ാം വാർഡ് കീക്കര ഗോപിനാഥൻ നായർ (90) നിര്യാതനായി . സംസ്കാരം പിന്നീട്. മക്കൾ: സുധാദേവി , അനിൽകുമാർ, മായ. മരുമക്കൾ: അശോക് കുമാർ, സിന്ധു,ഗോപകുമാർ.