രാമപുരംവടക്ക് : മാരൂർ വീട്ടിൽ രാധാമണി (64) നിര്യാതയായി. ഭർത്താവ്:വാസുദേവനാചാരി. മക്കൾ:വിമേഷ് ,ലക്ഷ്മി. മരുമക്കൾ: ശ്യാമ,രഞ്ചിത് .സഞ്ചയനം :നാളെ രാവിലെ 9 ന്