ചേർത്തല:മുനിസിപ്പൽ എട്ടാം വാർഡിൽ കുളത്രക്കാട്ട് തകിടിവെളി ദാസൻ (86) നിര്യാതനായി.ഭാര്യ: ചന്ദ്രമതി.മക്കൾ: ശ്രീദേവി,ശ്രീലത,പരേതനായ ഉല്ലാസ്.മരുമക്കൾ:ജയചന്ദ്രൻ,ബൈജു,വിനീത.