ആലപ്പുഴ : നിരവധി ക്രിമിനൽ കേസിലെ പ്രതിയായ പത്തിയൂർ കിഴക്ക് കൃഷ്ണ നിവാസിൽ അഖിൽ കൃഷ്ണയെ (കിണ്ണ -30) കാപ്പാ നിയമപ്രകാരം നാടു കടത്തി. കരീലക്കുളങ്ങര, കായംകുളം പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതിയാണ്.