sdfdt

മണ്ണഞ്ചേരി: പഞ്ചായത്ത് 9-ാം വാർഡിൽ കാട്ടുവേലിക്കകം പരേതനായ വിശ്വനാഥന്റെ മകൻ വിനോദ് കുമാർ (49) നിര്യാതനായി. മാതാവ് :വിമല. ഭാര്യ: മഞ്ജുഷ. മക്കൾ: വിനയ് കൃഷ്ണ,അഭിനവ് കൃഷ്ണ.