തൈക്കൽ: എസ്. എൻ. ഡി. പി. യോഗം 519-ാം നമ്പർ ശാഖയിൽ ഡോ. പൽപ്പു കുടുംബയൂണിറ്റിൽ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 4 ന് രാവിലെ 10 ന് നടക്കും. കൺവീനർ ഉഷാസനൽ അദ്ധ്യക്ഷയും ചേർത്തലയൂണിയൻ യൂത്ത് മുവ്മെന്റ് അംഗം രതീഷ് ഉദ്ഘാടനവും ചെയ്യും.