mohanan

കൃഷ്ണപുരം : കാപ്പിൽ കിഴക്ക് മോഹനവിലാസത്തിൽ മോഹനൻ പിള്ള (75) നിര്യാതനായി.

ഭാര്യ: പുഷ്പവല്ലി. മക്കൾ: സന്തോഷ് കുമാർ,​സതീഷ്കുമാർ. മരുമക്കൾ: സരിത,​ രജനി.

സഞ്ചയനം: 5ന് രാവിലെ 8ന്.