ac

കറ്റാനം : കൃപാലയത്തിൽ എ.സി.ജോസഫ് (92) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 2ന്.

ഭാര്യ: പരേതയായ ശോശാമ്മ.