ambala

അമ്പലപ്പുഴ: കാക്കാഴം ദേവസ്വം പറമ്പിൽ പരേതനായ ശശിയുടെ മകൻ വിനോദ് (42) നിര്യാതനായി. അമ്മ: ഉഷ. ഭാര്യ: പ്രശോഭ (ശാരി). മക്കൾ: ആദികേശവ്, ഇതൾ.

സഞ്ചയനം: വ്യാഴാഴ്ച രാവിലെ 10ന്.