ambala

അമ്പലപ്പുഴ : പുന്നപ്ര പോത്തശ്ശേരി താഹ മൻസിലിൽ പരേതനായ ബദർകുട്ടി ഹാജിയുടെ ഭാര്യ റഫീഖ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ :നിസാമുദ്ദീൻ, താഹ, രാജുമോൻ. മരുമക്കൾ : തസ്‌നി, ലാജിത, സജ്‌ന.