കറ്റാനം : ആനന്ദഭവനിൽ മോഹനൻപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: ഓമനയമ്മ. മക്കൾ : വൃന്ദാകുമാരി, അജികുമാർ, രാജേന്ദ്രപ്രസാദ്. മരുമക്കൾ: രാജൻ ഉണ്ണിത്താൻ, ആതിര, ധന്യ.