കുട്ടനാട് : കിടങ്ങറ തൈപ്പറമ്പിൽ ടി.കെ.രാജപ്പന്റെ ഭാര്യ കെ.കെ.രാജമ്മ (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ആർ.രജികുമാർ (വിമുക്തഭടൻ), ടി.ആർ. രാജേഷ്, ടി.ആർ.രജനി. മരുമക്കൾ: സുനിത, മജ്ജുഷ, അനിൽ.