amina

ചേപ്പാട് : പടിഞ്ഞാറേമുട്ടം സലീം മൻസിൽ ഷംസുദ്ദീന്റെ ഭാര്യ ആമിന ബീവി (85) നിര്യാതയായി. മക്കൾ: സലിം.എസ്, അഫ്സാബീവി, നെസീമ. മരുമക്കൾ :സുമയ്യ, യൂസഫ് കുഞ്ഞ്, പരേതനായ അബ്ദുല്ലകുഞ്ഞ്.