പൂച്ചാക്കൽ: സർപ്പം പാട്ട് കലാകാരി, പാണാവള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് തൃച്ചാറ്റുകുളം വച്ചിരേഴത്ത് ചിറയിൽ പങ്കജാക്ഷി ശങ്കരൻ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ശ്രീവള്ളി, അംബിക, ഇന്ദിര, ബാലകൃഷ്ണൻ, ശിവാനന്ദൻ, പരേതനായ നാഗാനന്ദൻ (റിട്ട. യൂണിയൻ ബാങ്ക് ). മരുമക്കൾ: ശുഭ, സുന്ദരൻ, ഷീല, പ്രിയ, പരേതനായ സന്തോഷ്.