a

മാവേലിക്കര: അറുന്നൂറ്റിമംഗലം കൊച്ചുവീട്ടിൽ പറവട്ടത്ത് റിട്ട.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ കെ.കൊച്ചുചെറുക്കന്റെ ഭാര്യ പി.കെ.തങ്കമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പി.കെ.ഗോപാലകൃഷ്ണൻ, കെ.രാധാകൃഷ്ണൻ (കെ.എം.എം എൽ മാനേജർ, സിവിൽ). മരുമക്കൾ: ബിന്ദു, സുജ.എം.ജെ. (നഴ്സിംഗ് ഓഫീസർ, ഇ.എസ്.ഐ ആശുപത്രി, കോട്ടയം)​ സഞ്ചയനം: 4ന് രാവിലെ 9ന്.