തറയിക്കടവ് : കുന്നേൽ മുകുന്ദൻ (86) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: സാബു, സാജു, സിന്ധു, സജി. മരുമക്കൾ: ബിന്നി, ഇന്ദു, വിനയൻ, ചിന്തു.