sarasamma-

ആലപ്പുഴ: കലവൂർ കിള്ളികാട്ട് വീട്ടിൽ സോമനാഥപ്പണിക്കരുടെ ഭാര്യ സരസമ്മ ( 77, റിട്ട. ഉദ്യോഗസ്ഥ, അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ മങ്കൊമ്പ് ) നിര്യാതയായി. മക്കൾ: സ്മിത എസ്. പണിക്കർ (എസ്.പി ഓഫീസ്,​ ആലപ്പുഴ) സബിത എസ്. പണിക്കർ
(എെ. എച്ച്. ആർ. ഡി കോളേജ്,​ എറണാകുളം)​ മരുമക്കൾ: റോഷിത് ആർ. ദാസ്,​ സമൻദാസ്‌.