മുഹമ്മ: മുഹമ്മ ഊരാളിൽ പുത്തൻവീട്ടിൽ റിട്ട. ക്യാപ്റ്റൻ പി.സി. രത്നപ്പൻപിള്ള (81) നിര്യാതനായി. ഭാര്യ: പത്മജ. മക്കൾ : രാജേഷ്, രജിത. മരുമക്കൾ : രാജി, വിനോദ്. സഞ്ചയനം: ഞായറാഴ്ച പകൽ 9ന്.