ചേർത്തല : പട്ടണക്കാട് പഞ്ചായത്ത് 15ാം വാർഡ് കടക്കരപ്പള്ളി പാവട്ടശേരിൽ റിട്ട.കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ പരേതനായ പുരുഷോത്തമന്റെ ഭാര്യ നളിനാക്ഷി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ആയിരംതൈ എൽ.പി.സ്‌കൂൾ റിട്ട.അദ്ധ്യാപികയാണ്. മക്കൾ:അജിത (റിട്ട.ക്ലർക്ക് കെ.എസ്.ആർ.ടി.സി),അനിത (റിട്ട.അദ്ധ്യാപിക, കണ്ടമംഗലം ഹൈസ്‌കൂൾ). മരുമക്കൾ:ഭരതൻ (റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗന്ഥൻ),ജഗദീശൻ (റിട്ട.അദ്ധ്യാപകൻ,ശ്രീകണ്‌ഠേശ്വരം ഹൈസ്‌കൂൾ പൂച്ചാക്കൽ).