ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പടിശ്ശേരിയിൽ ജയിൻ ഗോപിനാഥ് (63) നിര്യാതയായി. സംസ്കാരം പിന്നീട്. ഭർത്താവ്: ഗോപിനാഥ്, മക്കൾ: ശ്രുതിനാഥ്, ശ്രീനാഥ്. മരുമകൾ: ശാലിനി.