ആലപ്പുഴ: കാട്ടൂർ കുരിക്കശ്ശേരിൽ തൃമംഗലേശ്വരം ദേവസത്തിൽ ഗണേശ പുരാണ രാമായണ യജ്ഞം തുടങ്ങി. 4 ന് സമാപിക്കും. യജ്ഞാചാര്യൻ വേദാഗ്നി അരുൺ സൂര്യഗായത്രി കാർമികത്വം വഹിക്കും. യജ്ഞം ഡോ. ദിലീപ് മുട്ടത്തിപറമ്പ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനെ നിർവഹിച്ചു. 4 വരെ രാവിലെ 6 ന് ഗണപതിഹോമം, 6.30 മുതൽ ഗണേശപുരാണം, 11.30 മുതൽ പ്രഭാഷണം,വൈകിട്ട് 3.30 മുതൽ 6 വരെ രാമായണ പാരായണം, വൈകിട്ട് 7ന് ഭജന, പ്രഭാഷണം.