ആലപ്പുഴ: കനത്ത മഴകാരണം കാർഷിക വിളകൾക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായി കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിൽ കൺട്രോൾ റൂം തുറന്നു.
ഫോൺ: 9497864490, 9447400212.