ആലപ്പുഴ: തോട്ടപ്പള്ളി, അർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷനുകളിലെ ഇന്റർസെപ്റ്റർ, റെസ്‌ക്യു ബോട്ടിലേക്ക് ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഒഴിവുകൾ : 4, ദിവസവേതനം : 700 രൂപ, യോഗ്യത : ഏഴാം ക്ലാസ്. ടെക്‌നിക്കൽ യോഗ്യത : ബോട്ട് ഡ്രൈവർ ലൈസൻസ്. 3 വർഷത്തെ പരിചയം അഭികാമ്യം. പ്രായപരിധി : 18 - 35 അപേക്ഷകൾ പത്തിനകം സമർപ്പിക്കേണ്ട മേൽവിലാസം: ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ് ഓഫീസ്, ബസാർ പി.ഒ,​ ആലപ്പുഴ: 688012.