dsf

വെട്ടിക്കോട്: വിമുക്ത ഭടൻ കാട്ടൂർ കളീയ്ക്കൽ ബിതിൻ വില്ലയിൽ തോമസുകുട്ടി സാമുവേൽ (ബെന്നി, 59)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് കറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളിസെമിത്തേരിയിൽ. ഭാര്യ: സുസമ്മ കോശി. മക്കൾ: ബെൻസി, ബിതിൻ. മരുമകൻ: ഷിജു.