ചാരുംമൂട് : ഇടക്കുന്നം ഗവ.യു.പി സ്കൂളിൽ ഒരു യു.പി അദ്ധ്യാപക ഒഴിവുണ്ട്. താത്കാലിക നിയമനത്തിന് അർഹരായ ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി 5 ന് രാവിലെ 10 ന് സ്കൂളിൽ എത്തണം.