ചാരുംമൂട്: ഇന്ന് നടക്കാനിരുന്ന ചാരുംമൂട് റീംസ് ഇൻസ്റ്റിട്ടൂട്ട് ഒഫ് ഹയർ ലേണിംഗിന്റെ ഉദ്ഘാടനം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.