കറ്റാനം: ഭരണിക്കാവ് തെക്ക് കൊട്ടയ്ക്കാട്ട് രവി.എസ് (വിമുക്തഭടൻ,67) നിര്യാതനായി.സംസ്‌കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ. ഭാര്യ:ചന്ദ്രിക. മകൾ:രമ്യ. മരുമകൻ:വിശ്വംഭരൻ.