അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് 17-ാം വാർഡ് വാടയ്ക്കൽ കുരിശിങ്കൽ വീട്ടിൽ ഡോൺ ബോസ്കോ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വാടക്കൽ ദൈവജനമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സോണി (സിന്ധി). മക്കൾ: ജിതീഷ്, ജിതിമോൾ.