arr

അരൂർ: ചന്തിരൂർ കൊച്ചുതറക്കളം വീട്ടിൽ എം.കെ.കണ്ഠൻ (82) നിര്യാതനായി. ഭാര്യ : പരേതയായ ശാന്ത. മക്കൾ:ഷാജി,ഷൈജ,ഷൈനി. മരുമക്കൾ :ബിജു,അനിൽകുമാർ.