പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് 12ാം വാർഡ് വടുതല കോട്ടൂർ കടവ് ജംഗ്ഷന് പടിഞ്ഞാറ് വശം കിഴക്കേ കോട്ടൂർ പരീത് (75) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 9 ന് കോട്ടൂർ പള്ളി കബർ സ്ഥാനിൽ. ഭാര്യ: ഷരീഫ. മക്കൾ: സാദത്ത്, ഫെെസൽ, ഫസീർ, സലാഹുദ്ദീൻ, സാബിറ, പരേതയായ ഫാസില. മരുമക്കൾ: ഷാനി, ഫാത്വിമ, റസീന, ഷഫ്ന, മുസ്തഫ, ആഗഖാൻ.