ഭഗവതിപ്പടി: കൊയ്‌പ്പള്ളി കാരാഴ്മ ഇടനാട്ടിൽ പടീറ്റത്തിൽ അനീഷ് ഭവനിൽ നാരായണൻ (83) നിര്യാതനായി. ഭാര്യ:ശങ്കരി. മക്കൾ: പ്രവീൺ.എൻ, പുഷ്പലത.എസ്. മരുമക്കൾ: സവിതരംഗൻ, സുരേഷ് കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.