adas

വള്ളികുന്നം: കടുവുങ്കൽ ചൂനാട്ടുപടീറ്റതിൽ പി.കൃഷ്ണപിള്ള (82,റിട്ട.ആർമി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ:കെ.എസ്.പ്രഭാവതിയമ്മ. മക്കൾ:കെ.പി.ബിന്ദു (എച്ച്.എം മഠത്തിൽ കാരാഴ്മ സ്‌കൂൾ),രജ്ഞിത് കൃഷ്ണൻ (കുവൈറ്റ്). മരുമക്കൾ: പരേതനായ ആർ.ശ്രീകുമാർ (റിട്ട.സബ് രജിസ്ട്രാർ),വിദ്യകൃഷ്ണൻ (കുവൈറ്റ്).

സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.